ADVERTISEMENT

റിയാദ് ∙ നഗര - സാമ്പത്തിക വികസനത്തിന്റെ ഫലമായി ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന 10 നഗരങ്ങളിൽ ഒന്നായി റിയാദ്. ഗ്ലോബൽ സ്റ്റാറ്റിസ്റ്റിക്സ് വെബ്‌സൈറ്റ് സ്റ്റാറ്റിസ്റ്റ പ്രസിദ്ധീകരിച്ച ഒരു ചാർട്ടിൽ നാല് ഇന്ത്യൻ നഗരങ്ങൾ ആദ്യ പത്തിൽ ഒന്നാമതെത്തി.

ബെംഗളൂരു ഒന്നാം സ്ഥാനത്തും, തുടർന്ന് വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റി, ഡൽഹി എന്നിവ അതിവേഗം വളരുന്ന നഗരങ്ങളിൽ ഉൾപ്പെടുന്നു.  വികസിക്കുന്ന സമ്പദ്‌വ്യവസ്ഥ, പുതിയ വികസനത്തിനും ബിസിനസ് വിപുലീകരണത്തിനുമുള്ള സാധ്യതകൾ എന്നിവ അളക്കുന്ന സൂചകങ്ങളെ അടിസ്ഥാനമാക്കിയാണിത്. വളരുന്ന 10 നഗരങ്ങളുടെ പട്ടികയിൽ സൗദി തലസ്ഥാനമായ റിയാദ് മാത്രമാണ് അറബ് നഗരങ്ങളിൽ നിന്നുള്ളത്.

English Summary:

Riyadh to be Among Top 10 Fastest Growing Cities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com