ADVERTISEMENT

ദുബായ് ∙ യുഎയിലെ പ്രമുഖ ഓട്ടമൊബീൽ സ്പെയർ പാർട്സ് സ്ഥാപനമായ ഹൈ റേഞ്ച് ഓട്ടോ സ്പെയർ പാർട്സ് ദുബായ് ഖിസൈസ് വ്യവസായ മേഖലയിൽ പുതിയ ഷോറൂം തുറന്നു. കമ്പനി ഡയറക്ടർമാരായ ജേക്കബ് ജി.തയ്യിൽ, ഷിബു, അരുൺ ഗോപാൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. വളെര വേഗം വളർന്നുകൊണ്ടിരിക്കുന്ന ഹൈ റേഞ്ച് ഓട്ടോ സ്പെയർ പാർട്സ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ തുറന്ന മൂന്നാമത്തെ ഷോറൂമാണിത്. റാസല്‍ഖോർ, അൽഖൂസ് വ്യവസായ മേഖലകളിലാണ്  ഷോറൂമുകൾ പ്രവർത്തിച്ചുവരുന്നത്.

English Summary:

High Range Auto Spare Parts has Opened its Third Showroom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com