'പാം' അറിയിപ്പ് മലയാളത്തിലും; കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പരാതി അറിയിക്കാം
Mail This Article
×
കുവൈത്ത് സിറ്റി ∙ രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മലയാളം ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളില്‍ അറിയിപ്പ് ഇറക്കി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പാം). ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ ഡോമസ്റ്റിക് ലേബര്‍ ഓഫിസിലോ, ഹോട്ട് ലൈന്‍ നമ്പറായ 24937600 പരാതി ബോധിപ്പിക്കാം. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് അറിയിപ്പ് അതോറിറ്റി സമൂഹ മാധ്യമത്തില്‍ പങ്ക് വച്ചിരുന്നു.
English Summary:
Protection of domestic workers: Public Authority of Manpower issued notification in various languages
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.