മൗലൂദ് മജ്‌ലിസും മഹല്ല് സംഗമവും
Mail This Article
×
ദുബായ് ∙ ഖിദ്മത്തുൽ ഇസ്ലാം ട്രസ്റ്റിന്റെ നേതൃത്വത്തിൽ യുഎഇ പെരുമളാബാദ് മഹല്ല് നിവാസികളുടെ സംഗമവും മൗലൂദ് മജ്‌ലിസും ദുബായ് ഖുസൈസ് അൽ മീഖാത് റസ്റ്ററന്റിൽ വച്ച് നടന്നു. പ്രസിഡന്റ് ഒ മൊയ്‌ദു, സെക്രട്ടറി ഇബ്രാഹിം ഫൈസി ട്രഷറർ അഹമ്മദ് സഈദ് തുടങ്ങിയവർ നേതൃത്വം നൽകി.
(വാർത്ത: മുഹമ്മദ് അനസ് എം ബി)
English Summary:
Gathering of Mahal Residents
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.