ADVERTISEMENT

ഷാർജ ∙ ഗ്ലോബൽ പ്രവാസി യൂണിയൻ സംഘടിപ്പിക്കുന്ന തൊഴിലാളി സൗഹൃദ ഓണാഘോഷം  ഈ മാസം 27ന്  ഷാർജ മുബാറക് സെന്ററിൽ  നടക്കും.  

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ആഘോങ്ങൾ എന്തെന്നറിയാത്ത വിഭാഗത്തിനെ ചേർത്ത് നിർത്തിയുള്ള ഓണാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര നിർവഹിച്ചു.  ചടങ്ങിൽ ഗ്ലോബൽ പ്രവാസി യൂണിയന്റെ ചെയർമാൻ അഡ്വ: ഫരീത്, ഗ്ലോബൽ കൺവീനർ  രാകേഷ് മാവില, യുഎഇ ഘടകം ജനറൽ സിക്രട്ടറി സുബൈർ മാർതാണ്ഡൻ, ഇന്ത്യൻ അസോസിയേഷൻ ജനറൽ  സെക്രട്ടറി  ശ്രീപ്രകാശ്, വൈസ് പ്രസിഡൻ്റ്  പ്രദീപ നൻമാറ, ഗ്ലോബൽ പ്രവാസി യൂണിയന്റെ ഭാരവാഹികളായ  അബ്ദുല്ല കമാൻപാലം, ഷംനാദ്, നവാസ്, സൽമ എന്നിവർ പങ്കെടുത്തു.

English Summary:

Worker-friendly Onam celebration organized by Global Pravasi Union

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com