കെഎംഎഫ്എയുടെ പ്രഥമ ഏഷ്യാ എക്സ്പാറ്റ് കപ്പ് സമാപിച്ചു
Mail This Article
×
ദുബായ് ∙ കെഎംഎഫ്എയുടെ പ്രഥമ ഏഷ്യാ എക്സ്പാറ്റ് കപ്പ് വിജയകരമായി സമാപിച്ചു. യുഎയിലുള്ള 16 രാജ്യങ്ങളിലെ കളിക്കാർ മാറ്റുരച്ച ടൂർണമെന്‍റിൽ ശ്രീലങ്ക ലയൺസ് ചാംപ്യന്മാരായി. മ്യാന്മാർ ബീ കൈൽ, വിയറ്റ്നാം എഫ് സി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ഈസാ സമ്മാനദാനം നിർവഹിച്ചു.
കെഎംഎഫ് എ പ്രസിഡന്‍റ് പ്രദീപ് നമ്പ്യാർ, സെക്രട്ടറി ഷാമിൽ മൊഹ്സിൻ, സി എഫ് ഒ ഷിജോ, അംഗങ്ങളായ നാസിർ, അക്ബർ, സതീഷ്, പ്രശാന്ത്, ഷബീർ, ഉത്തമൻ, ജബ്ബാർ, രാജേഷ് എന്നിവർ നേതൃത്വം നൽകി.
English Summary:
KMFA's first Asia Expat Cup has concluded.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.