ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ സർക്കാറിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ സഹേൽ വഴി കഴിഞ്ഞ മാസം 43,78000 ഇടപാടുകൾ നടന്നതായി വക്താവ് യൂസഫ് ഖദ്ദീം അറിയിച്ചു. കഴിഞ്ഞ മാസം ഇംഗ്ലീഷ് സേവനം ആരംഭിച്ചതോടെയാണ് ഇടപാടുകൾ വർധിച്ചത്. പുതുതായി 78,000 പേർ ആപ്പ് ഡൗൺേലാഡ് ചെയ്തിട്ടുണ്ട്. അതിൽ 93 ശതമാനവും വിദേശികളാണന്ന് അദ്ദേഹം പറഞ്ഞു.

ക്രിമിനൽ റെക്കോർഡ് സർട്ടിഫിക്കറ്റ്, റജിസ്‌ടേഷൻ സർട്ടിഫിക്കറ്റ്, നാഷനാലിറ്റി സർട്ടിഫിക്കറ്റ്  എന്നീ റിപ്പോർട്ടുകളാണ് അധികം പേർ ഉപയോഗിച്ചത്. ക്രിമിനൽ റെക്കോർഡ്,നാഷനാലിറ്റി സർട്ടിഫിക്കറ്റുകൾ നൽകുന്നത് ആഭ്യന്തര മന്ത്രാലയമാണ്.  

English Summary:

Sahel' app sees over 4 Million transactions in October

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com