ഹൃദയാഘാതം: കോട്ടയം സ്വദേശി ഒമാനില്‍ അന്തരിച്ചു
Mail This Article
×
മസ്കത്ത്∙ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം മസ്കത്തില് അന്തരിച്ചു. കുമ്മനം, താഴത്തങ്ങാടി കെ എം അക്ബര്‍ (73) ആണ് മരിച്ചത്. അല്‍ ഖൂദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പിതാവ്: പരേതനായ കിഴക്കെതില്‍ മുഹമ്മദ്. മാതാവ്: ആമിന. ഭാര്യ: സാബിറ അക്ബര്‍. മകന്: സിയം അക്ബര്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മസ്കത്തിലെ ആമിറാത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
English Summary:
Kottayam Native Dies of Heart Attack in Oman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.