ADVERTISEMENT

ഷാര്‍ജ ∙ പ്രവാസലോകത്തെ അമ്പതോളം കവികളുടെ പ്രവാസചിന്തകളും അനുഭവങ്ങളും വരച്ചുവയ്ക്കുന്ന കവിതകളെ ഉൾപ്പെടുത്തി എം. ഒ. രഘുനാഥ് എഡിറ്റ്‌ ചെയ്ത 'മണലുടുപ്പിലെ മഞ്ഞുടലുകൾ' ഷാർജ രാജ്യാന്തര പുസ്തകമേള പ്രകാശനം ചെയ്തു. കെ. ഗോപിനാഥൻ പുസ്തകം പരിചയപ്പെടുത്തി. 

കവി കുഴൂർ വിത്സൻ കെ.പി.കെ വെങ്ങരയ്ക്കും തൻസി ഹാഷിറിനും നൽകി പുസ്തകം പ്രകാശനം നിർവഹിച്ചു. ഇസ്മയിൽ മേലടി, ഗൂസ്ബെറി പബ്ലിക്കേഷൻ പ്രതിനിധി പ്രസന്നൻ, എം.ഒ. രഘുനാഥ് പ്രസംഗിച്ചു. പി.ശിവപ്രസാദ്, ഹമീദ് ചങ്ങരക്കുളം, സജ്‌ന അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു.

English Summary:

Manalutuppile Manjutalukal edited by MO Raghunath was released by the Sharjah International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com