ADVERTISEMENT

‌‌ഷാർജ∙ നടൻ രവീന്ദ്രൻ എഴുതിയ ആർടിഫിഷ്യൽ ഇന്‍റലിജൻസ് ആന്‍ഡ് ദ് ഫ്യൂചർ ഓഫ് സിനിമ റെവലൂഷനൈസിങ് ഫിലിം മേയ്ക്കിങ് എന്ന പുസ്തകം പ്രകാശനം ചെയ്തു. നരേന്ദ്രമേനോൻ പി.വി.ഷെഹീന് കോപ്പി നൽകിയായിരുന്നു പ്രകാശനം. മാധ്യമപ്രവർത്തകൻ എം.സി.എ.നാസർ, അക്കാഫ് അസോസിയേഷൻ പ്രസിഡ‍ന്‍റ് പോൾ ജോസഫ്, വ്യവസായിയും സംവിധായകനുമായ സോഹൻ റോയ്, നടൻ വിനോദ് കോവൂർ, മൻസൂർ പള്ളൂർ, ലിപി അക്ബർ, ഗീതാ മോഹൻ എന്നിവർ സംബന്ധിച്ചു.

നടൻ രവീന്ദ്രൻ പുസ്തകവുമായി.
നടൻ രവീന്ദ്രൻ പുസ്തകവുമായി.

ആധുനിക സിനിമയുടെ ഭാവിയെക്കുറിച്ചും നിർമിത ബുദ്ധി സിനിമയെ ഏതു തരത്തിൽ ബാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ.

English Summary:

Actor Ravindran's Movie Book Released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com