ADVERTISEMENT

മസ്‌കത്ത് ∙ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഒമാനില്‍ ഒരുക്കിയ വെടിക്കെട്ട് ശ്രദ്ധേയമായി. രണ്ടിടങ്ങളിലാണ് ചൊവ്വാഴ്ച കരിമരുന്ന് പ്രയോഗം നടന്നത്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ അല്‍ ഖൂദിലും ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാല ഇത്തീനിലുമാണ് ഇന്നലെ വെടിക്കെട്ട് നടന്നത്. 

രാത്രി എട്ടിന് ആരംഭിച്ച വെടിക്കെട്ട് 30 മിനിറ്റ് തുടര്‍ന്നു. വീടുകളിലും വാഹനങ്ങളിലുമിരുന്ന് നിരവധി പേര്‍ കാഴ്ചക്കാരായി. ഇന്ന് മുസന്ദം ഗവര്‍ണറേറ്റിലെ കസബിലും കരിമരുന്ന് പ്രയോഗം നടക്കും.

English Summary:

Fireworks Light up Oman Skies as Nation Marks National Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com