രാജാവിന്റെ അതിഥികളായി ആദ്യ ഉംറ സംഘമെത്തി
Mail This Article
×
മദീന ∙ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി 250 പേരടങ്ങുന്ന ആദ്യ ഉംറ സംഘം മദീനയിൽ എത്തി. പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ ഇസ്ലാമികകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ തീർഥാടകരെ ഈന്തപ്പഴവും തീർഥജലവും (സംസം) അറബിക് കോഫിയും നൽകി സ്വീകരിച്ചു. 12 രാജ്യങ്ങളിൽ നിന്നുള്ള വനിതകളടക്കം 250 തീർഥാടകരാണ് എത്തിയത്.
English Summary:
250 Pilgrims Arrive in Madinah as Guests of King Salman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.