ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ക്യാംപ്  29ന്  വഫ്ര ബ്ലോക്ക് 9-ല്‍ കോ-ഓപ്പറേറ്റീവ് സെസൈറ്റിയുടെ സമീപം ഫൈസല്‍ ഫാമില്‍ രാവിലെ മുതല്‍ 9.30 മുതല്‍ 3.30 വരെ നടക്കും. കോണ്‍സുലര്‍ ക്യാംപില്‍, പാസ്‌പോര്‍ട്ട് പുതുക്കല്‍ , റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ് എക്ട്രാക്ട്,ജനറല്‍ പവര്‍ ഓഫ് അറ്റോര്‍ണി, സിഗ്‌നേച്ചര്‍ അറ്റസ്‌റ്റേഷന്‍, മറ്റ് ജനറല്‍ അറ്റസ്‌റ്റേഷനുകള്‍ എന്നിവ ചെയ്ത് കൊടുക്കും. എല്ലാ അറ്റസ്റ്റഡ് രേഖകളും അന്ന് തന്നെ നല്‍കും.

സേവനങ്ങളുടെ ഫീസ് ക്യാഷായി തന്നെ നല്‍കണം. കൂടാതെ, ഗാര്‍ഹിക-സ്വകാര്യ (വീസ നമ്പര്‍ 20,18) കമ്പനിയിലെ ജീവനക്കാരുടെ പരാതികളും സ്വീകരിക്കും. ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് ഫോറവുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English Summary:

Kuwait Indian Embassy's Consular Camp on November 29th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com