മലയാളി നഴ്സ് കുവൈത്തില്‍ അന്തരിച്ചു
Mail This Article
×
കുവൈത്ത് സിറ്റി ∙ കുവൈത്തിലെ അല്‍ അദാന്‍ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായിരുന്നു ജിജി കുറ്റിച്ചേരില്‍ ജോസഫ് (41) അന്തരിച്ചു. തിരുവല്ല പൊടിയാടി മുണ്ടുചിറയില്‍ വീട്ടില്‍ ബിനുമോന്‍ ബേബിയുടെ ഭാര്യയാണ്.
കുറച്ച് നാളുകളായി രോഗബാധിതയായിരുന്ന ജിജി ഫര്‍വാനിയ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മകൻ എറിക് പോള്‍ ബിനു (പത്താം ക്ലാസ് വിദ്യാര്‍ഥി, കുവൈത്ത്). സെന്റ് ഗ്രീഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക അംഗമാണ് ജിജി. സംസ്‌കാരം പിന്നീട് തിരുവല്ല പുളിക്കീഴ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.
English Summary:
Malayali Nurse Died in Kuwait
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.