ദേശീയദിനത്തോടനുബന്ധിച്ച് തടവുകാർക്ക് മാപ്പ് നൽകി യുഎഇ പ്രസിഡന്റ്
Mail This Article
×
അബുദാബി ∙ യുഎഇയുടെ 53–ാമത് ദേശീയദിനാഘോഷമായ ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ച് രാജ്യത്തെ വിവിധ ജയിലുകളിൽ നിന്ന് 2,269 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.
വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യത്യസ്ത രാജ്യക്കാരെയാണ് വിട്ടയക്കുക. ഇവര്‍ക്ക് മേൽ ചുമത്തിയിരുന്ന പിഴകളും ഒഴിവാക്കിയിട്ടുണ്ട്.
English Summary:
UAE President Pardons Prisoners Ahead of Eid Al Etihad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.