ADVERTISEMENT

മസ്‌കത്ത് ∙ വടക്കുപടിഞ്ഞാറന്‍ കാറ്റിനെ തുടര്‍ന്ന് ഒമാനിലെ അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ പൊടിക്കാറ്റ്. ജാഗ്രത പാലിക്കണമെന്ന് നിർദേശം.

ഒമാൻ  കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ് . പൊടിക്കാറ്റ് ശക്തമാകുന്നതിനാൽ  മരുഭൂമിയിലും തുറസായ സ്ഥലങ്ങളിലും ദൂരക്കാഴ്ച കുറയും. ചിലപ്രദേശങ്ങളില്‍ കാറ്റ്  മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിൽ വരെയാണ് വീശുന്നത്. വാഹനമോടിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതപാലിക്കണമന്ന് അധികൃതര്‍ നിർദേശിച്ചു.

English Summary:

Reduced visibility on some roads, ROP advises caution. Northwesterly winds to affect several governorates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com