ADVERTISEMENT

മസ്‌കത്ത് ∙ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും ഒമാന്‍ രാഷ്ട്രീയകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖലീഫ അല്‍ ഹര്‍ത്തിയും ന്യൂ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധവും പരസ്പര സഹകരണവും വിപുലീകരിക്കുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ബഹിരാകാശം എന്നീ രംഗങ്ങളിലെ സഹകരണം ചര്‍ച്ചയായെന്നും ഡോ. എസ് ജയശങ്കര്‍ എക്‌സില്‍ കുറിച്ചു.

English Summary:

External Affairs Minister, Dr. S. Jaishankar met Sheikh Khalifa Alharthy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com