ADVERTISEMENT

ഷാർജ ∙ ഇൻകാസ് ദേശീയ കമ്മിറ്റിയുടെ യുഎഇ ദേശീയദിന ആഘോഷം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ  സാമ്പത്തിക ഭദ്രതയും സ്വകാര്യമേഖലയിലെ  മാറ്റങ്ങളും പ്രവാസികളുടെ, പ്രത്യേകിച്ച് യുഎഇയിലെ പ്രവാസികളുടെ സംഭാവനയാണെന്ന് സുധാകരൻ പറഞ്ഞു. കമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസ് അധ്യക്ഷനായിരുന്നു. ഇൻകാസ് ജനറൽ സെക്രട്ടറി എസ്.എം ജാബിർ, ടി.എ. രവീന്ദ്രൻ, ഷാജി ജോൺ, വി.ടി. സലിം, ആർ.പി. മുരളി, എസ്. എ. സലിം, അബ്ദുൽ മനാഫ് ഹാഷിം മുന്നേരി എന്നിവർ പ്രസംഗിച്ചു.

English Summary:

K Sudhakaran inaugurated INCAS National Committee UAE National Day Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com