ഷാര്‍ജ മലയാളി കൂട്ടായ്മ യുഎഇ ദേശീയദിനം ആഘോഷിച്ചു
Mail This Article
×
ഷാർജ ∙ ഷാർജ മലയാളി കൂട്ടായ്മ ആഭിമുഖ്യത്തിൽ 53–ാം യുഎഇ ദേശീയ ദിനം ആഘോഷിച്ചു. പ്രസിഡന്റ് സിറാജ് കാട്ടുകുളം അധ്യക്ഷത വഹിച്ചു.
ഗായകൻ അജയ് ഗോപാൽ മുഥ്യാതിഥിയായിരുന്നു.സെക്രട്ടറി ലക്ഷ്മി സജീവ്, ജനറൽ കൺവീനർ രജീഷ് താഴെ പറമ്പിൽ, ട്രഷറർ ജയരാജ് എന്നിവർ പ്രസംഗിച്ചു.
സെബാസ്റ്റ്യൻ ദേശീയദിന സന്ദേശം നൽകി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
English Summary:
Sharjah Malayali Koottayma celebrated UAE National Day
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.