മലയാളി റൈറ്റേഴ്സ് ഫോറം പുരസ്കാരസമർപ്പണം 8ന്
Mail This Article
×
ദുബായ് ∙ മലയാളി റൈറ്റേഴ്സ് ഫോറം/മലയാള സാഹിത്യവേദിയുടെ ഈ വർഷത്തെ സാഹിത്യമത്സര വിജയികൾക്കുള്ള പുരസ്കാരസമർപ്പണം ഡിസംബർ 8ന് വൈകിട്ട് 4.30 ന് ദുബായ് ദെയ്റ മാലിക് റസ്റ്ററന്റിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ടി.എം നിയാസ് (കഥ), രാമചന്ദ്രൻ മൊറാഴ (കവിത), റീന രാജൻ (ലേഖനം) എന്നിവർക്കാണ് പുരസ്കാരങ്ങൾ.
English Summary:
Malayali Writers Forum Awards Ceremony on the 8th December.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.