ADVERTISEMENT

ഷാർജ ∙ കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ സ്വദേശികളുടെ കൂട്ടായ്മയായ 'നടുവണ്ണൂരകം' ആറാം വാർഷികം ആഘോഷിച്ചു. ദേശീയ ദിനാഘോഷങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചു സംഘടിപ്പിച്ച 'നടുവണ്ണൂരുത്സവം' മാധ്യമ പ്രവർത്തകൻ ഷിനോജ് ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് അൽദാന അധ്യക്ഷനായി.  നിജീഷ് വിനോയ് കാഞ്ഞിക്കാവ്, കെ.കെ. മൊയ്തീൻ കോയ തുടങ്ങിയവർ പ്രസംഗിച്ചു. 

English Summary:

'Naduvannoorakam' Celebrates its Sixth Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com