ADVERTISEMENT

ഷാർജ ∙ കണ്ണൂർ സാംസ്‌കാരിക വേദി (കസവ്) ഭാരവാഹികളെ തിരഞ്ഞെടുത്തു.  പി.ആർ.പ്രകാശ് (പ്രസി), ഷിജി അന്ന ജോസഫ് (ജനറൽ സെക്ര), ദിവ്യ നമ്പ്യാർ (ട്രഷ), അബ്ദുമനാഫ് മാട്ടൂൽ (വർക്കിങ് പ്രസി), ബുഹാരി തലശ്ശേരി, ഹംസ കുട്ടി, സന്ധ്യ സജേഷ് (വൈസ് പ്രസി), നഹീദ് ആറാം പീടിക, ജഗദീഷ് പഴശ്ശി (ജോയിന്റ് സെക്ര), റഹ്മാൻ കാസിം (ജോയിന്റ് ട്രഷ), ഫാസിൽ മാങ്ങാട്, കെ.ടി.പി.ഇബ്രാഹിം (കോ ഓർഡി). 29 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

English Summary:

Kasav community elected office bearers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com