മസ്‌കത്തില്‍ പാര്‍ക്കിങ് നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലീസ്
Mail This Article
×
മസ്‌കത്ത് ∙ മസ്‌കത്തില്‍ പാര്‍ക്കിങ് നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലീസ്. സീബ് വിലായത്തിലെ അല്‍ ബറക പാലസ് റൗണ്ട് എബൗട്ട് മുതല്‍ സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റില്‍ മനാഹ് വിലായത്തിലെ അല്‍ സുമൂഖ് കോട്ട വരെയുള്ള ഭാഗത്ത് ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ പാര്‍ക്കിങ് നിരോധിച്ചതായി പൊലീസ് അറിയിച്ചു. റോഡിന്റെ ഇരുവശങ്ങളിലും ഈ സമയങ്ങളില്‍ പാര്‍ക്കിങ് ചെയ്യരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.
English Summary:
Royal Oman Police has imposed parking restrictions in Muscat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.