ADVERTISEMENT

ദോഹ ∙ ഖത്തർ ദേശീയ ദിനം പ്രമാണിച്ച് ജനന റജിസ്ട്രേഷൻ ഓഫിസുകൾ ഡിസംബർ 18, 19 തീയതികളിൽ അവധിയായിരിക്കും. പൊതുജനാരോഗ്യ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. 

 വിവിധ ഹമദ് ആശുപത്രികളിൽ പ്രവർത്തിക്കുന്ന ജനന റജിസ്ട്രേഷൻ ഓഫിസുകൾക്കാണ് അവധി. തുടർന്ന് വാരാന്ത്യ അവധിയ്ക്ക് ശേഷം ഡിസംബർ 22 മുതൽ സേവനങ്ങൾ പുനരാരംഭിക്കും.

English Summary:

Birth Registration Offices will close for two days in celebration of Qatar National Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com