ADVERTISEMENT

2024നോട് വിടപറയാൻ ഇനി ദിവസങ്ങൾ മാത്രം. ഒട്ടേറെ വാർത്താവിശേഷങ്ങൾക്കു സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2024. 2025നെ വരവേൽക്കാൻ ലോകം ഒരുങ്ങുന്ന ഈ വേളയിൽ, ഗ്ലോബൽ മനോരമ റിഫ്ലക്ഷൻസ് 2024-25 സീരീസിലൂടെ, ഈ വർഷം ഗ്ലോബൽ മനോരമ പ്രസിദ്ധീകരിച്ച പ്രധാന സംഭവങ്ങളിലേക്ക് നമുക്ക് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കാം. വിസ്മയകരമായ നേട്ടങ്ങൾ, അപ്രതീക്ഷിത തിരിച്ചടികൾ, ഹൃദയസ്പർശിയായ കഥകൾ... 2024 നമുക്ക് സമ്മാനിച്ചതെല്ലാം ഈ റിഫ്ലക്ഷൻസ് 2024-25 സീരീസിൽ.

ഔദ്യോഗിക ചിത്രം.
ഔദ്യോഗിക ചിത്രം.

ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കിയാല്‍ കാത്തിരിക്കുന്നത് തടവും പിഴയും; മുന്നറിയിപ്പുമായി മസ്കത്ത്
മസ്‌കത്തില്‍ തുറന്നിട്ട ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ വിരിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ തുക പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷ. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

അനിൽ ചെറിയാൻ, സോണിയ സാറ ഐപ്പ്
അനിൽ ചെറിയാൻ, സോണിയ സാറ ഐപ്പ്

'ഞാൻ സോണിയയുടെ അടുത്തേക്ക് പോകുന്നു, മക്കളെ നോക്കണേ...'; ഭാര്യയുടെ വേർപാട് താങ്ങാനാകാതെ ഭർത്താവ് ജീവനൊടുക്കി; നടുക്കം, തീരാനോവ്
നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ ഉടനെ യുകെയിൽ കുഴഞ്ഞു വീണ മരിച്ച മലയാളി നഴ്സിന്റെ ഭർത്താവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

നിഷാദ് ഹുസൈൻ റോൾസ് റോയ്സിന്റെ 2025 മോഡലായ റോൾസ് റോയ്‌സ് കള്ളിനൻ സീരിസ് 2 സീരീസിൽ. ചിത്രം : സ്പെഷൽ അറേഞ്ച്മെന്റ്.
നിഷാദ് ഹുസൈൻ റോൾസ് റോയ്സിന്റെ 2025 മോഡലായ റോൾസ് റോയ്‌സ് കള്ളിനൻ സീരിസ് 2 സീരീസിൽ. ചിത്രം : സ്പെഷൽ അറേഞ്ച്മെന്റ്.

നാട്ടിലെ ബസ് സർവീസ് പരാജയപ്പെട്ടു; 'ചലിക്കുന്ന കൊട്ടാരം' സ്വന്തമാക്കി പ്രവാസി യുവാവിന്‍റെ മധുര പ്രതികാരം
'വരവേൽപ്പ്' എന്ന സിനിമയിലെ മോഹൻലാലിന്‍റെ കഥാപാത്രത്തെ പോലെ നാട്ടിൽ ബസ് സർവീസ് ആരംഭിച്ച് പൊളിഞ്ഞുപാളീസായ പ്രവാസി യുവാവ് ഇന്ന് ലോകത്തെ ഏറ്റവും വിലകൂടിയ ആഡംബര കാറുകളിലൊന്നായ റോൾസ് റോയ്സിന്‍റെ 2025 മോഡലായ റോൾസ് റോയ്‌സ് കള്ളിനൻ സീരിസ് 2 സ്വന്തമാക്കിയിരിക്കുന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ...

ന്യൂസീലൻഡിൽ ടാക്സി ഡ്രൈവറായ പിണറായി വിജയന്‍റെ അപരൻ. Image Screengrab: instagram/newzealand_malayalees
ന്യൂസീലൻഡിൽ ടാക്സി ഡ്രൈവറായ പിണറായി വിജയന്‍റെ അപരൻ. Image Screengrab: instagram/newzealand_malayalees

ന്യൂസീലൻഡിൽ ടാക്സി ഡ്രൈവറായി പിണറായി വിജയന്‍റെ അപരൻ!
ന്യൂസീലൻഡിൽ ടാക്സി കാറിൽ കയറിയ മലയാളി യുവതി ഒന്നു ഞെട്ടി. വാഹനമോടിക്കുന്ന ആളുടെ മുഖം നല്ല പരിചയം. ഒറ്റ നോട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.. 

blesson-mathew-became-the-first-malayali-sergeants-in-the-philadelphia-police-department
ബ്ലെസൺ മാത്യു കുട്ടികൾക്കൊപ്പം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

‘കാഷ്യർ മുതൽ ഫാർമസി ടെക് വരെ’; പ്രതിസന്ധികളെ തോൽപ്പിച്ച് അമേരിക്കൻ പൊലീസ് സേനയിൽ ഉദ്യോഗസ്ഥനായ മലയാളി
ഫിലഡൽഫിയ പൊലീസ് സർജന്‍റിന്‍റെ ഓഫിസിൽ നിന്ന് മലയാളം കേട്ടാൽ അതിശയിക്കേണ്ട. കാരണം അമേരിക്കൻ പൊലീസ് സേനയിൽ 11 റാങ്കുകളിൽ നാലമത്തെ റാങ്കായ സർജന്‍റ് പദവിയിൽ ഫിലഡൽഫിയയിൽ സേവനം ചെയ്യുന്നത് പത്തനാപുരംക്കാരൻ ബ്ലെസൺ മാത്യുവാണ്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

റിഫ്ലക്ഷൻസ് സീരീസിലെ ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
റിഫ്ലക്ഷൻസ് സീരീസിലെ രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
റിഫ്ലക്ഷൻസ് സീരീസിലെ മൂന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

English Summary:

Man Takes Own Life Over Wife's Death and Drying clothes on balconies is punishable in Bahrain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com