വാട്സാപ്പിലൂടെ സ്ത്രീയെ അപമാനിച്ചു; യുവാവ് നഷ്ടപരിഹാരം നൽകാൻ വിധി
Mail This Article
×
അൽഐൻ ∙ വാട്സാപ്പിലൂടെ മോശം സന്ദേശം അയച്ച് സ്ത്രീയെ അപമാനിച്ച യുവാവിനോട് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അൽഐൻ കോടതി ഉത്തരവിട്ടു. അപമാനം മൂലം തനിക്കുണ്ടായ മാനഹാനിക്ക് 51,000 നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി നൽകിയ കേസിലാണ് വിധി.
English Summary:
Al Ain court ordered a man who insulted a woman through bad WhatsApp message to pay compensation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.