ADVERTISEMENT

അബുദാബി ∙ ശക്തി തിയറ്റേഴ്സ് അബുദാബി, ഷാബിയ മേഖല അബുദാബി സായിദ് സിറ്റി ഡ്രീംസ് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ വെച്ച് നടത്തുന്ന ഷാബിയ ക്രിക്കറ്റ് പ്രീമിയർ ലീഗിന്‍റെ പോസ്റ്റർ പ്രകാശനം മേഖല സ്പോർട്സ് സെക്രട്ടറി ഷെബീർ നാസർ, ശക്തി കേന്ദ്ര സ്പോർട്സ് വിഭാഗം സെക്രട്ടറി ഉബൈദ് എന്നിവർ ചേർന്ന് നിർവഹിച്ചു.

പ്രകാശന ചടങ്ങിൽ ഡോ. സൗമ്യ സരിൻ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അജിൻ, ഷാബിയ മേഖല പ്രസിഡന്‍റ് ജുനൈദ്, ഷാബിയ മേഖല സെക്രട്ടറി അച്ചുത്, ഷാബിയ മേഖല വൈസ് പ്രസിഡന്‍റ് സഞ്ജയ്, മേഖല മെമ്പർഷിപ്പ് സെക്രട്ടറി ജ്യോതിഷ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും വിളിക്കുക: സ്പോർട്സ് സെക്രട്ടറി - ഷബീർ നാസർ -0552651265, മേഖല പ്രസിഡന്‍റ് - ജുനൈദ് -0507482400

English Summary:

Shabia Cricket Premier League poster release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com