ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ അഹമ്മദി സെന്റ് പോള്‍സ് സി.എസ്.ഐ കോണ്‍ഗ്രിഗേഷൻ  ക്രിസ്മസ് കാരൾ  സംഘടിപ്പിച്ചു. അഹമ്മദി സെന്റ് പോള്‍സ് ആഗ്ലിക്കൻ പള്ളിയില്‍ നടന്ന പരിപാടിയ്ക്ക് വികാരി ബിനോയ് പി.ജോസഫ് നേത്യത്വം നല്‍കി.

സീനിയര്‍ - ജൂനിയര്‍ കൂടാതെ കുട്ടികളുടെ നേത്യത്വത്തില്‍ അനവധി പേര്‍ പങ്കെടുത്തുള്ള കാരള്‍ ഗാന പരിപാടികളും ഒരുക്കിയിരുന്നു. ജിബി സഞ്ജിവി ജോര്‍ജ് ക്വയര്‍ മാസ്റ്ററായിരുന്നു. സെന്റ് പോള്‍സ് സി.എസ്.ഐ ചര്‍ച്ച് വൈസ് പ്രസിഡന്റ് മോഹന്‍ ജോര്‍ജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കുവൈത്ത് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഫാ. ജോമോന്‍ ചെറിയാന്‍ ക്രിസ്മസ് സന്ദേശം നല്‍കി.ക്വയര്‍ സെക്രട്ടറി ജോജി ഐപ്പ് നന്ദി പറഞ്ഞു. 

English Summary:

Ahmadi St. Paul's CSI organized Xmas Carol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com