മുജീബ് മെമ്മോറിയൽ ഇൻഡോർ നാനോ ക്രിക്കറ്റ് ടൂർണമെന്റിൽ ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
Mail This Article
×
അബുദാബി ∙ ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സംഘടിപ്പിച്ച മുജീബ് മെമ്മോറിയൽ ഇൻഡോർ നാനോ ക്രിക്കറ്റ് ടൂർണമെന്റിൽ ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കളായി. എറണാകുളം ജില്ലാ കെഎംസിസി ആണ് റണ്ണേഴ്സ് അപ്. മികച്ച ബറ്റ്സ്മാനായി ഷാബുദ്ദിൻ ഹാഫിസിനെയും മികച്ച ബോളറും കളികാരനുമായി അനിൽ പാലക്കാടിനേയും തിരഞ്ഞെടുത്തു.
English Summary:
Friends eleven Mangalore emerged victorious in the Mujeeb Memorial Indoor Nano Cricket Tournament organized by the Indian Islamic Center.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.