ADVERTISEMENT

ദുബായ് ∙‌ അൽമക്തൂം സ്ട്രീറ്റിനെയും ഒമർ ബിൻ ഖത്താബ് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന ഇന്റർസെക‌്ഷന്റെ വികസനം പൂർത്തിയായതോടെ വൈകുന്നേരങ്ങളിൽ ഈ പ്രദേശത്തെ ഗതാഗതക്കുരുക്ക് പകുതിയായി കുറഞ്ഞു. 

ക്ലോക്ക് ടവർ റൗണ്ട് എബൗട്ടിൽനിന്ന് അൽ‌ഖലീജ് സ്ട്രീറ്റിലേക്കു പോകുന്ന വാഹനങ്ങൾക്ക് പ്രത്യേക ലൈൻ നിർമിച്ചാണ് ഗതാഗതം സുഗമമാക്കിയത്. അൽഖലീജ് സ്ട്രീറ്റിൽനിന്ന് ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ് വഴി ക്ലോക്ക് ടവറിലേക്ക് പുതിയ ലൈൻ നിർമിച്ചതും ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായകമായി.

English Summary:

RTA Completes Traffic Upgrades at Key Dubai Intersection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com