ADVERTISEMENT

കുവൈത്ത് സിറ്റി ∙ സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ക്രിസ്മസ് കാരൾ (സ്നേഹപിറവി) സംഘടിപ്പിച്ചു. എൻ.ഇ.സി.കെ ദേവാലയത്തിൽ നടന്ന കാരൾ സർവീസിൽ  ഇടവക വികാരി റവ. പി.ജെ.സിബി ക്രിസ്മസ് സന്ദേശം  നൽകി.

st-thomas-evangelical-church-organized-a-christmas-carol--5
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
st-thomas-evangelical-church-organized-a-christmas-carol-3
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
st-thomas-evangelical-church-organized-a-christmas-carol-2
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
st-thomas-evangelical-church-organized-a-christmas-carol--1
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
st-thomas-evangelical-church-organized-a-christmas-carol--5
st-thomas-evangelical-church-organized-a-christmas-carol-3
st-thomas-evangelical-church-organized-a-christmas-carol-2
st-thomas-evangelical-church-organized-a-christmas-carol--1

റോയ് കെ.യോഹന്നാൻ, സജു വാഴയിൽ തോമസ്, ഇടവക സെക്രട്ടറി റെജു ഡാനിയേൽ ജോൺ, ട്രസ്റ്റി ബിജു സാമുവേൽ എന്നിവർ പ്രസംഗിച്ചു. ലിനു പി.മാണി കുഞ്ഞിന്റെ നേതൃത്വത്തിലായിരുന്നു കാരൾ ഗാനാലാപനം. സൺ‌ഡേ സ്കൂൾ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

English Summary:

St. Thomas Evangelical Church organized a Christmas Carol (Snehapiravi).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com