ADVERTISEMENT

മനാമ ∙ ബഹ്‌റൈനിലെ പുതുവത്സരാഘോഷങ്ങളിൽ പതിനായിരങ്ങൾ പങ്കെടുത്തു. വർണാഭമായ കരിമരുന്ന് പ്രയോഗങ്ങളായിരുന്നു പലയിടത്തും ബഹ്‌റൈൻ ടൂറിസം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ തന്നെ നടത്തിയത്.

thousands-attend-new-years-celebrations-in-bahrain-2
ചിത്രങ്ങൾ:ഹെൽവിസ് ജോഷ്, ഷബീബ ബഷീർ
thousands-attend-new-years-celebrations-in-bahrain-1
ചിത്രങ്ങൾ:ഹെൽവിസ് ജോഷ്, ഷബീബ ബഷീർ
thousands-attend-new-years-celebrations-in-bahrain-3
ചിത്രങ്ങൾ:ഹെൽവിസ് ജോഷ്, ഷബീബ ബഷീർ
thousands-attend-new-years-celebrations-in-bahrain
ചിത്രങ്ങൾ:ഹെൽവിസ് ജോഷ്, ഷബീബ ബഷീർ
thousands-attend-new-years-celebrations-in-bahrain-2
thousands-attend-new-years-celebrations-in-bahrain-1
thousands-attend-new-years-celebrations-in-bahrain-3
thousands-attend-new-years-celebrations-in-bahrain

ഖലാത്ത് അൽ ബഹ്‌റൈൻ, വാട്ടർ ഗാർഡൻ സിറ്റി, ബഹ്‌റൈൻ ഹാർബർ, ബഹ്‌റൈൻ ബേ ബീച്ച്, ദ അവന്യൂസ്, മനാമ എന്നിവിടങ്ങളിലെ കാഴ്ചകൾ കാണാൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. കൂടാതെ, ബഹ്‌റൈൻ ബേയിലും ദി അവന്യൂസ് ബഹ്‌റൈനിലും ഡ്രോൺ ഷോകളും  നടന്നു. വർഷാവസാന ആഘോഷങ്ങൾ ആസ്വദിക്കാൻ ജിസിസിയിലെ മറ്റു രാജ്യങ്ങളിൽ  നിന്നും അവധിക്കാല വിനോദസഞ്ചാരികളുടെ വലിയൊരു പ്രവാഹം തന്നെ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com