വി.ചാവറ കുര്യാക്കോസ് ഏലിയാസിന്‍റെ തിരുനാള്‍ ഇന്ന്
Mail This Article
×
കുവൈത്ത് സിറ്റി∙ അഹമദി ഔവർ ലേഡി ഓഫ് അറേബ്യ ചർച്ചിൽ വെള്ളിയാഴ്ച വി. ചാവറ കുര്യാക്കോസ് ഏലിയാസിന്‍റെ തിരുനാൾ ഇന്ന്. സിറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലാണ് ആഘോഷം. വൈകുന്നേരം 7.15ന് വി. കുർബാനയും ലദീഞ്ഞും നടക്കും.
English Summary:
Chavara Kuriakose Elias Feast
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.