മേജർ ജനറൽ അഹ്മദ് സെയ്ഫ് അബുദാബി പൊലീസ് മേധാവി
Mail This Article
×
അബുദാബി ∙ മേജർ ജനറൽ അഹ്മദ് സെയ്ഫ് ബിൻ സൈതൂൻ അൽ മുഹൈരിയെ അബുദാബി പൊലീസ് മേധാവിയായി നിയമിച്ചു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഉത്തരവിറക്കിയത്.
ഡയറക്ടർ ജനറലായി മേജർ ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ തഹ്നൂൻ അൽ നഹ്യാനെയും നിയമിച്ചു. അബുദാബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗം ഡോ. അബ്ദുല്ല ഹുമൈദ് അൽ ജർവാനെ അബുദാബി എനർജി വകുപ്പ് ചെയർമാനായും നിയമിച്ചു.
English Summary:
General Ahmed Saif Bin Zaitoon Al Muhairi appointed as Abu Dhabi Police Chief
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.