അറബ് ലോകത്തെ അതിസമ്പന്ന സൗദി വ്യവസായി അൽ വലീദ് രാജകുമാരന്റെ മാതാവ് അന്തരിച്ചു
Mail This Article
×
റിയാദ് ∙ അറബ് ലോകത്തെ അതിസമ്പന്ന സൗദി വ്യവസായി അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ മാതാവ് മുന രിയാദ് അൽ സ്വൽഹ അന്തരിച്ചു. റോയൽ കോർട്ട് ആണ് മരണവിവരം പുറത്തുവിട്ടത്. ഇന്നലെയായിരുന്നു മരണം.
റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാമസ്ജിദില്‍ ഇന്ന് (ഞായര്‍) വൈകിട്ട് മൂന്നു മണിയോടെ നമസ്‌കാരം പൂര്‍ത്തിയാക്കി മൃതദേഹം ഖബറടക്കും. മാതാവിനൊപ്പമുള്ള ഫോട്ടോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്ത് മരണ വിവരം അല്‍വലീദ് രാജകുമാരനും അറിയിച്ചു.
English Summary:
Death of Princess Mona Riad Al Solh, mother of Prince Alwaleed bin Talal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.