ഒമാനിൽ പൊലീസിന്‍റെ വാർഷിക അവധി പ്രഖ്യാപിച്ചു
Mail This Article
×
മസ്കത്ത്∙ റോയൽ ഒമാൻ പൊലീസിന്‍റെ (ആർഒപി) വാർഷിക അവധി പ്രഖ്യാപിച്ചു. ജനുവരി ഒൻപത് പൊലീസിന്‍റെ വിവിധ സേവനങ്ങൾക്ക് ഒഴിവ് ദിനമാകും. എന്നാൽ, പൊലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സേവന സംവിധാനങ്ങൾ അന്നേ ദിവസവും സാധാരണ നിലയിൽ പ്രവർത്തിക്കും. അനുബന്ധ സേവനങ്ങളും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
English Summary:
Royal Oman Police Annual Leave Announced
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.