ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ ഒഐസിസി നാഷണല്‍ കമ്മറ്റിയുടെ മുന്‍ വൈസ് പ്രസിഡന്റ് ചാക്കോ ജോര്‍ജ് കുട്ടിയുടെ ഭാര്യ ആനി ജോര്‍ജ് നാട്ടില്‍ അന്തരിച്ചു. ഇന്ന് രാവിലെയാണ് മരിച്ചത്. ദീർഘനാളായി ചികിത്സയിൽ ആയിരുന്നു. 

മക്കള്‍: നതാഷ ജോര്‍ജ്, ജിയോ ജോ (രണ്ട് പേരും ഓസ്ട്രേലിയ). സംസ്‌കാരം 13 ന് രാവിലെ ആലപ്പുഴ കുടശ്ശനാട് സെന്റ്. സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍.

ദീര്‍ഘകാലമായി കുവൈത്തിലുണ്ടായിരുന്ന ഇവര്‍ മൂന്ന് വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. കുവൈത്ത് ഒഐസിസിയുടെ പ്രവത്തനങ്ങളില്‍ സജീവമായിരുന്നു ആനി ജോര്‍ജ്.

English Summary:

Annie George Obit News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com