കലാലയം - ഹന്ന മാളിയേക്കൽ എഴുതിയ കവിത
Mail This Article
×
തോരാ മഴയത്തു ഞാൻ
ചെറു സഞ്ചി തൂക്കി
എൻ കലാലയ വീഥി യിലേക്കടുക്കവേ.....
വയലും കടന്ന്
പുഴയും കടന്ന്
മണ്ണിന്റെ സൗരഭ്യം
പരക്കുമീ....
സുന്ദര നിമിഷത്തിൽ
ചെറുമീനുകൾ തുള്ളി
ചാടുന്നതു കാണാൻ
എന്തു ഭംഗി....
അതിനേക്കാൾ ഉപരി..
എൻ കലാലയമോ
കാണാൻ അതി സുന്ദരം
ആകാശ വീജിയിൽ നിന്നടർന്നു
വീഴുന്ന മുത്തുകൾ പോലെ...
എൻ ബെഞ്ചുകളിൽ പോലും
കോറി യിടുന്ന വരികൾ
അതിലേറെ ആസ്വാദനം വേറെ
എനിക്കെന്തു നൽകും
English Summary:
Poem about college
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.