ADVERTISEMENT

പതിവ് പോലെ  ഈ പുതുവത്സരത്തിലും അയാളൊരു ശപഥമെടുത്തു  അവസാനത്തെ "പഫ് " ആഞ്ഞ് വലിച്ചു. സിഗരറ്റുകളോരോന്നും രണ്ട് തുണ്ടുകളാക്കി സിഗരറ്റ് കൂട്  ദൂരേക്ക് വലിച്ചെറിഞ്ഞു.    

ആശുപത്രി കിടക്കയിൽ ചുമച്ച് ശ്വാസമെടുക്കാൻ  ഏറെ ബുദ്ധിമുട്ടുന്നുണ്ടിപ്പോൾ അപ്പോഴും പുറത്ത് പുതുവത്സരത്തിൻ ആഘോഷം പൊടി പൊടിക്കുന്നുണ്ട്. എത്രയെത്ര പ്രതിജ്ഞകളാണ് ഓരോപുതുവത്സരത്തിലും പാലിക്കപ്പെടാതെ കടന്ന് പോയത്.

English Summary:

Prathinja (New Year Resolutions) written by Nisar Kunnummakkara.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com