വീ ബസേലിയൻ അലംമ്‌നൈ 2020 വെർച്വൽ മീറ്റ് ഒക്‌ടോബർ 2ന്
Mail This Article
×
കോട്ടയം ∙ ബസേലിയസ് കോളജിലെ പൂർവ വിദ്യാർഥി സംഘടനയായ വീ ബസേലിയൻ അലംമ്‌നൈ 2020 വെർച്വൽ മീറ്റ് ഒക്‌ടോബർ 2 നു മൂന്നു മുതൽ നടക്കും. പ്രമുഖരായ പൂർവവിദ്യാർഥികൾ സംബന്ധിക്കുന്ന സംഗമത്തിൽ, സാംസ്കാരിക പരിപാടികളും ഉണ്ടാകും.
സ്വദേശത്തും വിദേശത്തുമുള്ള വീ ബസേലിയൻ അംഗങ്ങൾക്കു വെർച്വൽ മീറ്റിൽ സംബന്ധിക്കാം. യോഗത്തില്‍ പങ്കെടുക്കുന്നതിനുള്ള സൂം മീറ്റിങ് െഎഡി 844 2237 7357, പാസ‌്‌വേഡ് 737711. കൂടുതല്‍ വിവരങ്ങൾക്ക്: 96054 96082, 94959 36378, 94470 58404.
English Summary: Kottayam Baselius College alumni meeting
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.