ADVERTISEMENT

മെൽബൺ∙ മെൽബണിൽ പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ സേതുനാഥ് പ്രഭാകറിന്‍റെ രണ്ടാമത്തെ നോവൽ ' പേര് ശ്രീരാമൻ ' പുറത്തിറങ്ങി.  കലയുടെയും പ്രണയത്തിന്റെയും ആന്തരിക സംഘർഷങ്ങൾ നോവലിൽ നിന്ന് കണ്ടെടുക്കാം. ഇൻസൈറ്റ് പബ്ലിക്ക ആണ് പ്രസാധകർ. ഈ പുസ്തകം Amazon, Flipkart, insight publica website എന്നിവിടങ്ങളിൽ ലഭ്യമാണ്.

 

 

English Summary: Sethunath Prabhakar's second novel has been released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com