ADVERTISEMENT

ഓസ്ട്രേലിയൻ സ്റ്റുഡന്റ്സ് വീസയ്ക്ക് ശ്രമിക്കുന്ന നിരവധിപേരുടെ അപേക്ഷ തള്ളികളയുന്നു. ജനുവിൻ സ്റ്റുഡന്റ് ടെസ്റ്റ് (ജിഎസ്ടി) എന്ന പുതിയ പദ്ധതി ഓസ്ട്രേലിയ നടപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ അപേക്ഷ രണ്ടുതവണ പരിശോധിക്കുന്നു. ശരിയായ കോഴ്സ് പഠിക്കാനാണോ വരുന്നത്, പിആർ ഓപ്ഷനുള്ള കോഴ്സാണോ പഠിക്കുന്നത്, ജോലി സാധ്യത ഉണ്ടോ, ഓസ്ട്രേലിയയിലെ ജീവിത ചിലവിനുള്ള പണം ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നു. ‌ ഇതെല്ലാം കൃത്യമായി പരിശോധിച്ച ശേഷമാണ്  സ്റ്റുഡന്റ് വീസ നൽകുന്നത്. 

 അപേക്ഷയ്ക്ക് ഒപ്പം നൽകുന്ന രേഖകൾ കൃത്യമായിരിക്കണം, പിആർ ഓപ്ഷൻ ഉള്ള കോഴ്സ് മാത്രം തിരഞ്ഞെടുക്കണം. പഠനം കഴിഞ്ഞാൽ ഉടൻ ജോലി ലഭിക്കുമോ തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. 

English Summary:

Indian Students Concerned about Rise in Visa Rejection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com