ADVERTISEMENT

പെർത്ത്∙ പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ 78–ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം പെർത്തിലെ വില്ലിട്ടൺ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്‍ററിൽ വച്ച് ഓഗസ്റ്റ്‌ 15ന് സംഘടിപ്പിച്ചു.

priyadarshini-perth-celebrated-independence-day

പ്രിയദർശിനി ഫോറം പ്രസിഡന്‍റ് ജനീഷ് ആന്‍റണിയുടെ അധ്യക്ഷതയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ സെക്രട്ടറി തോമസ് ഡാനിയേൽ ആമുഖ പ്രസംഗം നടത്തുകയും വൈസ് പ്രസിഡന്‍റ് സുഭാഷ് മങ്ങാട്ട് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്‌തു. പ്രിയദർശിനി മുൻ പ്രസിഡന്‍റ് പോളി ചെമ്പൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പായസ വിതരണത്തിനു ശേഷം ട്രഷറർ നിയാസ് കമറുദ്ദീൻ നന്ദി അർപ്പിച്ചു സംസാരിച്ചതോടെ ചടങ്ങുകൾ പര്യവസാനിച്ചു.

English Summary:

Priyadarshini Perth Celebrated Independence Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com