ADVERTISEMENT

മെൽബൺ ∙ 25 വർഷത്തോളം വിക്ടോറിയയിലെ ഓണററി ഇന്ത്യൻ കോൺസലറും സർജനും ആയിരുന്ന ഡോ. ജനാർദ്ദന റാവു (86) അന്തരിച്ചു.  നേട്ടങ്ങൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 2012ൽ ഡോ. റാവു ‘A Surgeon & Consul General-A Migrant Experience’ എന്ന പുസ്തകം  പ്രസിദ്ധീകരിച്ചു.

കോൺസുലർ സേവനങ്ങൾക്കായി ഫീസ് ഈടാക്കിയിരുന്നു. ആ പണം ഒരു അക്കൗണ്ടിൽ സൂക്ഷിച്ചു, അത് പിന്നീട് ഓസ്‌ട്രേലിയ ഇന്ത്യ സോഷ്യൽ ആൻഡ് ചാരിറ്റബിൾ വെഞ്ച്വേഴ്‌സ് ലിമിറ്റഡായി മാറി.  

(വാർത്ത: ജോർജ് തോമസ് ലാലു)

English Summary:

Dr. Janardana Rao Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com