ADVERTISEMENT

കൊളംബോ ∙ സമുദ്രാതിർത്തി ലംഘിച്ചതിന് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത 21 ഇന്ത്യൻ മീൻപിടിത്തക്കാരെ വിട്ടയച്ചു. ഇവർ വീട്ടിലേക്കുള്ള യാത്രയിലാണെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

സമുദ്രാതിർത്തി ലംഘിക്കുന്നതിന്റെ പേരിൽ ഇരുരാജ്യങ്ങളും മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നതു പതിവാണ്. ഉഭയകക്ഷി ചർച്ചകളിൽ ഈ വിഷയം ഉന്നയിക്കപ്പെടാറുണ്ടെങ്കിലും പരിഹാരമായിട്ടില്ല.

English Summary:

Sri Lanka Repatriates 21 Indian Fishermen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com