ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി അറസ്റ്റിൽ
Mail This Article
×
കുറുപ്പംപടി ∙ വീസ തട്ടിപ്പ് കേസിൽ തമിഴ്നാട് പുതുക്കോട്ട ഭാരതിയാർ നഗർ സുരേഷിനെ (47) പൊലീസ് അറസ്റ്റ് ചെയ്തു.
ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് നെടുങ്ങപ്ര സ്വദേശിയിൽ നിന്ന് 6 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇയാൾ സമാനമായ കേസിലും ഉൾപ്പെട്ടിട്ടുണ്ട്. കോടതി സുരേഷിനെ ജാമ്യത്തിൽ വിട്ടു.
English Summary:
Man from Tamil Nadu Held for Australia Visa Scam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.