'മിന്നിക്കാൻ ഒരു ക്രിസ്മസ്' ഗാനം റിലീസ് ചെയ്തു
Mail This Article
×
മെൽബൺ ∙ യേശുനാഥന്റെ ജനനത്തിന്റെ സന്തോഷം പങ്കു വച്ച് "മിന്നിക്കാൻ ഒരു ക്രിസ്മസ്" എന്ന ക്രിസ്മസ് ഗനം അജപാലകൻ യുട്യൂബ് ചാനലിൽ റീലിസ് ചെയ്തു.
ഇന്ത്യയിൽ നിന്നുള്ള ഫാദർ ജേക്കബ് ആക്കനത്ത് എംസിബിഎസ് രചന നിർവഹിച്ച് ഓസ്ട്രേലിയയിൽ നിന്നുള്ള ഫാദർ ഫിലിപ്പ് മാത്യു വെട്ടിക്കാട്ട് ഈണം നൽകിയ ഗാനം ആലപിചിരിക്കുന്നത് ഇംഗ്ലണ്ടിലെ പ്രശ്സ്തഗായകൻ വിൽസൺ പിറവം ആണ്. വ്യത്യസ്തയുള്ള ഈണവും, മനോഹരമായ വരികളും, ആകർഷണിയമായ ആലാപനവും ആണ് ഗാനത്തെ വ്യത്യസ്ഥമാക്കുന്നത്.
English Summary:
Minnikkan oru christmas song was released in australia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.