ജോർജ് വർക്കിയുടെ സംസ്കാരം ബുധനാഴ്ച വാഷിങ്ടൺ ഡിസിയില്‍
Mail This Article
×
വാഷിങ്ടൺ ∙ തിരുവല്ല മേമഠത്തിൽ ജോർജ് വർക്കി (80)യുടെ സംസ്കാരം ബുധന്‍ രാവിലെ 9 ന് വാഷിങ്ടൺ ഡിസിയില്‍. ഭാര്യ: അന്നമ്മ ജോർജ് ചീരംകുളം (യുഎസ്). മക്കൾ: ഷാജി ജോർജ്, ഷിബു ജോർജ്, മെറീന ജോർജ് (യുഎസ്). മരുമക്കൾ: ബ്ലെസി, റെനെ. (യുഎസ്). സഹോദരങ്ങൾ: സ്‌കറിയ ജോസഫ്(യുഎസ്), മറിയാമ്മ സ്റ്റീഫൻ അനിക്കപ്പറമ്പിൽ, ശോശാമ്മ രാജു ഏറാട്ട് (യുഎസ്), സാറാമ്മ വര്‍ഗീസ് മാടപ്പാട്ട്, ഏലിയാമ്മ ഉമ്മൻ(സി എസ് ഐ കൊല്ലം – കൊട്ടാരക്കര മഹായിടവക ബിഷപ്പ് ഡോ.ഉമ്മൻ ജോർജിന്റെ ഭാര്യ)
ലൈവ് സ്ട്രീമിങ് http://www.hicfministries.org/#/varkeygeorge/
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.