ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് പാരിഷ് മിഷൻ ത്രിദിന കൺവൻഷൻ
Mail This Article
×
മെസ്‌ക്വിറ്റ് ∙ ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് വാർഷീക പാരിഷ് മിഷൻ ത്രിദിന കൺവൻഷൻ ഒക്ടോ 2 വെള്ളി 3,ശനി 4, ഞായർ തീയതികളിൽ നടക്കും.
സൂം വഴി ദിവസവും വൈകീട്ട് ഏഴു മണിക്ക് ഇടവക വികാരി റവ മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന കൺവൻഷനിൽ ആലുവ സെന്റ് തോമസ് ഇടവകവികാരിയും കൺവൻഷൻ പ്രസംഗീഗനും ബൈബിൾ പണ്ഡിതനുമായ റവ ഷാജി തോമസ് (ചാത്തന്നൂർ ) മുഖ്യ പ്രസംഗം നടത്തും. കൺവൻഷനിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി പാരിഷ് മിഷൻ സെക്രട്ടറി റോബിൻ ചേലംഗിരി അറിയിച്ചു.
സൂംഐ ഡി- 82507448784 , പാസ്‌വേഡ് -11111
ടെലിഫോൺ- 346 248 7799 ,669 900 6833 തീയതികളിൽ
സൂം ഐ ഡി- 82507448784 , പാസ്‌വേഡ് -11111
ടെലിഫോൺ- 346 248 7799 ,669 900 6833
കൂടുതൽ വിവരങ്ങൾക്ക്
എബ്രഹാം മേപ്പുറത്തു -214 505 6634
എബ്രഹാം ഉമ്മൻ - 972 841 1225
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.