ഡേവിഡ് ബ്രൗൺ ഷിക്കാഗോ പോലീസ് ഡിപ്പാർട്ട്മെന്റ് സൂപ്രണ്ട് സ്ഥാനം രാജിവച്ചു
Mail This Article
×
ഷിക്കാഗോ∙ ഷിക്കാഗോ പോലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗൺ മാർച്ച് 16 ന് സ്ഥാനമൊഴിയും.
Read also : കൗമാരക്കാർക്ക് 60 മിനിറ്റ് പ്രതിദിന സ്‌ക്രീൻ സമയ പരിധി നിശ്ചയിച്ച് ടിക് ടോക്
2020 ൽ ഷിക്കാഗോ മേയറായി തിരഞ്ഞെടുക്കപെട്ട ലൈറ്റ്ഫൂട്ട് ആണു ഡേവിഡ് ബ്രൗണിനെ ഷിക്കാഗോ പൊലീസ് സൂപ്രണ്ട് ആയി നിയമിച്ചത്. എന്നാൽ ഇന്നലെ നടന്ന ഷിക്കാഗോ മേയർ തിരഞ്ഞെടുപ്പിൽ ലൈറ്റ്ഫൂട്ട് ദയനീയമായി പരാജയപ്പെട്ടതാണു ഡേവിഡ് ബ്രൗണിന്റെ രാജിയിലേക്കു നയിച്ചത് എന്നു കരുതപ്പെടുന്നു
ഞാൻ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. ഞങ്ങളുടെ നഗരത്തോടുള്ള അദ്ദേഹത്തിന്റെ സേവനത്തിന് വ്യക്തിപരമായി ഞാൻ അദ്ദേഹത്തോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു.– ലൈറ്റ്ഫൂട്ട് പറഞ്ഞു.
English Summary : Chicago police chief David Brown to resign March 16
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.